BREAKING NEWS മഞ്ഞുമ്മൽ ബോയ്സിനായി നിർമാതാക്കൾ സ്വന്തം കീശയിൽ നിന്നും ഒരു രൂപ പോലും ചിലവാക്കിയിട്ടില്ല, പലരായി പറവ ഫിലിംസിന്റെ അക്കൗണ്ടിൽ നിക്ഷേപിച്ചത് 28 കോടി രൂപ, ചിലവ് 19 കോടിയിൽ താഴെ, സിറാജ് ഹമീദ് മുടക്കിയത് ഏഴ് കോടി രൂപ by WebDesk November 30, 2024