BREAKING NEWS ഒടിഞ്ഞ കൈ ചികിത്സ കഴിഞ്ഞപ്പോള്‍ വളഞ്ഞു, മഞ്ചേരി മെഡിക്കല്‍ കോളജിനെതിരെ ഗുരുതര ആരോപണം, കൈയ്യുടെ ബലം നഷ്ടമായി, വേദന സഹിക്കുന്നതിലും അപ്പുറമെന്ന് പരാതിക്കാരന്‍, കൈ നിവര്‍ത്തണമെങ്കില്‍ വീണ്ടും ശസ്ത്രക്രിയ ചെയ്യണം by Pathram Desk 8 February 23, 2026