LATEST UPDATES ഒരാളില്‍ നിന്നും എന്ത് പരിഗണനയും റെസ്‌പെക്ടും ആഗ്രഹിച്ചിരുന്നോ അതൊന്നും ജീവിതത്തിലേക്ക് കടന്നപ്പോള്‍ കിട്ടിയില്ല. ലഭിച്ചത് വ്യക്തിഹത്യയും ജെന്റര്‍ അധിക്ഷേപ വാക്കുകളും മാത്രം , ഇനിയും മാതൃകാ ദമ്പതികളായി മുന്നോട്ട് പോകാൻ കഴിയില്ലെന്ന് സീമാ വിനീത് by Pathram Desk 8 March 19, 2025