BREAKING NEWS 20 കോടി ക്രിസ്മസ് പുതുവത്സര ബമ്പർ അടിച്ച ടിക്കറ്റ് വച്ചത് അയ്യപ്പന്മാർ മറന്നുവച്ച നെയ്പാത്രത്തിന് അടിയിൽ, പാത്രം വിശാഖപട്ടണത്തിലേക്ക് കൊറിയർ ചെയ്തപ്പോൾ ടിക്കറ്റും അതിനൊപ്പം പെട്ടുപോയി… ടിക്കറ്റിൻ്റെ പുറത്ത് തൻ്റെ വിലാസാമെഴുതി ഒപ്പിട്ടിരുന്നു… അവകാശവാദമുന്നയിച്ച് റിട്ട. എഎസ്ഐ, അന്വേഷണം ആരംഭിച്ചു… ടിക്കറ്റ് തിരുവനന്തപുരത്ത് ലോട്ടറി കാര്യാലയത്തിൽ ഹാജരാക്കി? by pathram desk 5 February 20, 2026