BREAKING NEWS യുവതി മൂന്നുതവണ പീഡിപ്പിക്കപ്പെട്ടു, രണ്ട് തവണ യുവതിയുടെ ഫ്ലാറ്റിൽവച്ചും ഒരുതവണ രാഹുലിന്റെ ഫ്ലാറ്റിൽ വച്ചും, മേയ് 30ന് കാറിൽ വച്ച് സുഹൃത്തുവഴി ഭ്രൂണഹത്യക്കുള്ള മരുന്നു കഴിപ്പിച്ചു, പീഡനത്തിനുശേഷം നഗ്നദൃശ്യം പകർത്തി യുവതിയെ ഭീഷണിപ്പെടുത്തി… രാഹുലിനെതിരെ 10 വർഷം മുതൽ ജീവപര്യന്തം വരെ തടവുലഭിക്കാവുന്ന വകുപ്പുകൾ!! അറസ്റ്റ് ഉടൻ, വിമാനത്താവളങ്ങളിൽ ലുക്ക്ഔട്ട് നോട്ടീസ് by pathram desk 5 November 28, 2025