BREAKING NEWS രാജീവ് ചന്ദ്രശേഖറിനും ഭാര്യയ്ക്കും ഭാര്യാപിതാവിനും കർണാടക ഭൂമി കുംഭകോണത്തിൽ പങ്ക്!! 6 കോടിക്കു ഭൂമി വാങ്ങി, മാരുതി സുസുക്കി അടക്കമുള്ള വമ്പൻ കമ്പനികൾക്ക് മറിച്ചു വിറ്റ് 500 കോടിയുടെ ലാഭമുണ്ടാക്കി, ബിസിനസിനും ഫാക്ടറികൾക്കുമായി 1994ൽ വാങ്ങിയ ഭൂമിയിൽ ഒരു ഇഷ്ടിക പോലും വച്ചിട്ടില്ല, ഒത്താശ ചെയ്തത് ബിജെപി മന്ത്രിമാർ- പരാതി by pathram desk 5 October 26, 2025