Tag: kannur-palathai-pocso-case

“വർഷങ്ങൾക്കുശേഷം ഇന്നാ പെൺകുഞ്ഞ് ഒന്ന് ചിരിച്ചെങ്കിൽ അത് നിങ്ങളെ കൂടി തോൽപ്പിച്ചിട്ടാണ്….നിങ്ങളീ പറയുന്നത് പച്ചക്കള്ളമാണ് ശൈലജ ടീച്ചർ…നിങ്ങളുടെ മൂക്കിന്റെ താഴെയാണ് ആ റേപ്പിസ്റ്റ് ഒളിവിൽ കഴിഞ്ഞത്, ആ കുഞ്ഞിന്റെ മാനസികനിലയെ പോലും നിങ്ങൾ സംശയിച്ചു, മാനസികമായി തകർന്ന് പുറംലോകത്തെ ഭയന്ന ആ കുഞ്ഞിന്റെ വ്യാജ ഹാജർ പോലും രേഖപ്പെടുത്തിയിരുന്നു അന്ന്”…
5 തവണ അന്വേഷണസംഘത്തെ മാറ്റി, വിചാരണക്കിടെ 3 തവണ ജഡ്ജിമാർ മാറി, കുഞ്ഞിന്റെ മൊഴിയും മെഡിക്കൽ റിപ്പോർട്ടും അട്ടിമറിക്കപ്പെട്ടു… ഒടുവിൽ ശിശു ദിനത്തിൽ അതിജീവിതയ്ക്ക് നീതി!! നാലാം ക്ലാസ് വിദ്യാർഥിനിയെ സ്‌കൂളിലെ ശൗചാലയത്തിൽ കൊണ്ടുപോയി ഒരുമാസത്തിനിടെ മൂന്ന് തവണ ലൈംഗിക പീഡനത്തിനിരയാക്കി, അധ്യാപകനും ബിജെപി നേതാവുമായ കെ പത്മരാജൻ കുറ്റക്കാരൻ, ശിക്ഷ നാളെ,
5 തവണ അന്വേഷണസംഘത്തെ മാറ്റി, വിചാരണക്കിടെ 3 തവണ ജഡ്ജിമാർ മാറി, കുട്ടിയുടെ മൊഴിയും മെഡിക്കൽ റിപ്പോർട്ടും പരി​ഗണിക്കപ്പെട്ടില്ല!! ഏറെ രാഷ്ട്രീയ വിവാദങ്ങൾ സൃഷ്ടിച്ച പാലത്തായി പീഡനക്കേസിൽ ബിജെപി നേതാവും അധ്യാപകനുമായ പത്മരാജന് ജീവപര്യന്തം, രണ്ടുലക്ഷം പിഴ