BREAKING NEWS അച്ചടക്കം എന്നെ പഠിപ്പിക്കേണ്ട കാര്യമില്ല…നേതൃത്വത്തിലല്ല പാര്‍ട്ടി സഖാക്കളിലാണു വിശ്വസിക്കുന്നത്, തനിക്ക് അവരുടെ മനസില്‍ ജയിച്ചാല്‍ മതി, ഒന്നും പറയാന്‍ പാടില്ലെന്ന നിലപാട് അംഗീകരിക്കാൻ കഴിയുന്നതല്ല…ജീവിതകാലം മുഴുവന്‍ കമ്യൂണിസ്റ്റായിരിക്കുമെന്ന് കെ.ഇ.ഇസ്മായില്‍ by Pathram Desk 8 September 13, 2025