BREAKING NEWS തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ അലവലാതിത്തരങ്ങൾ വരുമെന്ന് പ്രതീക്ഷിച്ചതാണ്, വട്ട് മൂത്താൽ ആർക്കും ഇങ്ങനെ ഓരോ പരാതി പറയാം, മറ്റുള്ളവരേക്കുറിച്ച് അപവാദം പറയുന്നത് ഒരു രോഗമാണ്, ഈ ശ്രീലേഖ ആരാണ്?? അവരൊക്കെ കുശുമ്പുകൊണ്ട് നടക്കുകയല്ലെ, തന്റെ ജീവിതം തുറന്ന പുസ്തകമാണെന്ന് കെ.ബി ഗണേഷ് കുമാർ by Pathram Desk 8 March 9, 2026