BREAKING NEWS വീരവാദം മുഴക്കാതെ മസൂദ് അസ്ഹറെ ഇന്ത്യയ്ക്ക് കൈമാറൂ ബിലാവലേ…!! പാക്കിസ്ഥാൻ മണ്ണിൽ കാലുകുത്തിയാൽ അപ്പോഴേ പിടികൂടി ഇന്ത്യയെ ഏൽപ്പിക്കുമെന്നു പറഞ്ഞ മസൂദ് സുരക്ഷിതമായി താമസിക്കുന്നത് പാക് അധീന കശ്മീരിൽ, ഗിൽഗിത്-ബാൾട്ടിസ്ഥാൻ മേഖലയിൽ സ്വര്യവിഹാരത്തിലെന്ന് റിപ്പോർട്ട് by pathram desk 5 July 19, 2025