Tag: Jamaat-e-Islami

യുഡിഎഫ് അധികാരത്തിലെത്തിയാൽ ജമാ അത്തെ ഇസ്ലാമിയാകും ആഭ്യന്തരം ഭരിക്കുക, പിന്നെ പല മാറാടുകളുണ്ടാകും… വിവാദ പരാമർശത്തിൽ എകെ ബാലനോട് ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടിസ് അയച്ച് ജമാഅത്തെ ഇസ്ലാമി, പ്രസ്താവന 7 ദിവസത്തിനകം പിൻവലിച്ച് പരസ്യമായി മാപ്പ് പറയണം, അല്ലെങ്കിൽ ക്രിമിനൽ കേസ് നടപടികളുമായി മുന്നോട്ടു പോകും…
കാസ ക്രിസ്ത്യാനികൾക്ക് ഇടയിലുള്ള വർഗീയ പ്രസ്ഥാനം, പിന്നിൽ ആർഎസ്എസ്, മുസ്‌ലിം വിരുദ്ധത ഇതിന്റെ മുഖമുദ്ര- എംവി ഗോവിന്ദൻ