BREAKING NEWS ഇത് ഗതികേടുകൊണ്ട്!! സർവീസ് വൈകുമ്പോൾ നിങ്ങൾക്കു പല നിർണായകമായ കാര്യങ്ങളും നഷ്ടപ്പെട്ടേക്കാം, ഞങ്ങൾ സമരത്തിലല്ല, പരമാവധി ശ്രമിക്കുന്നുണ്ട്, ഞങ്ങൾക്കും വീട്ടിൽ പോവണമെന്ന് ആഗ്രഹമുണ്ട്, യാത്രക്കാർക്കു മുന്നിൽ വികാരാധീനനായി ഇൻഡിഗോ പൈലറ്റിന്റെ മാപ്പ് പറച്ചിൽ- Video by pathram desk 5 December 9, 2025