BREAKING NEWS റഷ്യ മാത്രമല്ല ഇന്ത്യയുടെ വിതരണക്കാര്‍, ഇന്ത്യക്ക് ഏത് രാജ്യത്ത് നിന്നും എണ്ണ വാങ്ങാനുള്ള സ്വാതന്ത്ര്യമുണ്ട്, നേരത്തെയും ഇത്തരത്തില്‍ വാങ്ങിയിട്ടുമുണ്ട്, അതിനാല്‍ പുതുമ ഒന്നും കാണുന്നില്ല, ട്രംപിന്റെ അവകാശവാദത്തില്‍ പ്രതികരണവുമായി റഷ്യ by Pathram Desk 8 February 5, 2026