BREAKING NEWS ആക്രമണകാരി രോഗിയെ പോലെ ആശുപത്രിയിലേക്ക് വന്ന് ബാഗിൽ നിന്ന് വടിവാൾ എടുത്ത് വെട്ടി!! ജീവൻ അപകടത്തിലായിട്ട് ജോലി ചെയ്യാൻ കഴിയില്ല- ഡോക്ടർമാർ മിന്നൽ പണിമുടക്കിലേക്ക്, കോഴിക്കോട് ജില്ലയിൽ എമർജൻസി സർവീസുകൾ ഒഴികെയുള്ള സേവനങ്ങൾ ഷട്ട് ഡൗൺ ചെയ്യും by pathram desk 5 October 8, 2025