BREAKING NEWS വാക്കുകൊടുത്ത പെണ്ണിനെ കൈവിടാനാകില്ല, ജന്മം തന്ന മാതാപിതാക്കളേയും!! തന്റെ ജീവിതത്തിലെ ഏറ്റവും നിർണായക നിമിഷത്തിൽ, വിവാഹമെന്ന സ്വപ്നത്തിന് പിണക്കം മറന്ന് സാക്ഷിയാകാൻ മാതാപിതാക്കളോട് അപേക്ഷിക്കാനെത്തിയതായിരുന്നു അവൻ, അമ്പിനും വില്ലിനും അവർ അടുക്കാതെ വന്നതോടെ വഴക്കിട്ടിറങ്ങിപ്പോയി… പിന്നാലെയെത്തിയത് മകന്റെ മരണവാർത്ത, അപകടത്തിൽ തലയോട്ടി പൊട്ടിച്ചിതറി… by pathram desk 5 January 13, 2026