BREAKING NEWS ഗാസിയാബാദ് ട്രിപ്പിൾ ആത്മഹത്യ, അച്ഛൻ ഫോൺ വിറ്റതോടെ ഗെയിം കളിക്കാനും കൊറിയൻ സുഹൃത്തുകളുമായി സംസാരിക്കാനും കഴിയാതെ കുട്ടികൾ കടുത്ത ഡിപ്രഷനിലായി, മരിക്കുന്ന അന്ന് അമ്മയുടെ ഫോണിൽ കൊറിയൻ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ നോക്കിയെങ്കിലും പരാജയപ്പെട്ടു, പിതാവിന്റെ ലിവ് ഇൻ പങ്കാളിമരിച്ചതും സമാന രീതിയിൽ, മരിച്ച മൂന്നു കുട്ടികളുടേയും അമ്മമാർ മൂന്നുപേർ by pathram desk 5 February 8, 2026