Tag: gaza

ജൂതന്മാർക്കു വരാം, പ്രാർഥന പാടില്ല!! ആരാധനാ വിലക്കുള്ള അൽ അഖ്സ പള്ളിയിൽ പ്രാർഥന നടത്തി ഇസ്രയേൽ മന്ത്രി!! പിന്നാലെ ​ഗാസ പിടിച്ചടക്കുമെന്ന് വെല്ലുവിളി, പലസ്തീൻകാർ ഇവിടം വിടണമെന്ന് നിർദേശം, മന്ത്രിയുടെ പ്രവർത്തിക്കെതിരെ പ്രതിഷേധവുമായി ജോർദാൻ, സൗദി- രം​ഗത്ത്
എല്ലാം ഹമാസ് അജണ്ട- ഇസ്രയേൽ!! ഗാസയിൽ കൂട്ട പട്ടിണി, സഹായങ്ങൾ പാഴായിപ്പോകുന്നു, രൂക്ഷമായ വയറിളക്കം പോലുള്ള രോഗങ്ങൾ പടരുന്നു, തെരുവുകളിൽ മാലിന്യം കൂടുന്നു, വിശപ്പും നിർജലീകരണവും കാരണം ജനങ്ങൾ തെരുവുകളിൽ വീഴുന്നു- മനുഷ്യാവകാശ സംഘടനകൾ, മനുഷ്യനിർമിത പട്ടിണിയെന്ന് ഡബ്ല്യുഎച്ച്ഒ
ഇസ്രയേലിന്റെ കൊടുക്രൂരത!! മൂന്നു ദിവസത്തിനിടെ പട്ടിണികിടന്ന് മരിച്ചത് ആറാഴ്ച പ്രായമുള്ള നവജാത ശിശു ഉൾപെടെ 21 കുട്ടികൾ, ഒരാഴ്ചയ്ക്കിടെ മരിച്ചത് 101 പേർ, കൊല്ലുന്ന ഭീകരത അവസാനിപ്പിക്കണം- ബ്രിട്ടൻ, ജപ്പാൻ
Page 3 of 5 1 2 3 4 5