BREAKING NEWS സോഷ്യൽ മീഡിയ വഴി മൂന്നുവർഷത്തെ പരിചയം, വിവാഹം കഴിക്കാൻ യുവാവ് ദുബായിൽ നിന്ന് ഫ്ളൈറ്റ് പിടിച്ച് നാട്ടിലെത്തി, ടാക്സിയിൽ 150 ബന്ധുക്കളേയും കൂട്ടി വിവാഹ പന്തലിലെത്തിയപ്പോൾ വധുവുമില്ല, പന്തലുമില്ല, 50,000 രൂപ അടിച്ചുമാറ്റിയതായും വരൻ by WebDesk December 9, 2024