BREAKING NEWS മകളുടെ വിവാഹത്തിനായി നാട്ടിലെത്തിയ പ്രവാസിയെ മാല മോഷണക്കേസിൽ പ്രതിയാക്കി, നൂറുകണക്കിനാൾക്കാരുടെ മുന്നിലൂടെ തെളിവെടുപ്പ് പ്രഹസനം നടത്തി നാണംകെടുത്തി, ഖത്തറിൽ 23 ദിവസം ജയിലിലായി, ജോലിയും നഷ്ടപ്പെട്ടു… ഏറ്റവും ഒടുവിൽ നിരപരാധിയെന്ന് കണ്ടെത്തൽ!! ആളുമാറി അറസ്റ്റ് ചെയ്ത് ജയിലിലാക്കിയ വികെ താജുദ്ദിന് സർക്കാർ നൽകേണ്ടത് 14 ലക്ഷം രൂപ by pathram desk 5 January 9, 2026