Tag: #empuraan

പൃഥ്വിരാജ് മോഹൻലാലിനേയും ആരാധകരെയും വഞ്ചിച്ചു, ഹിന്ദുക്കളെ വില്ലൻമാരായി ചിത്രീകരിക്കുന്ന, ഹിന്ദു വി​രുദ്ധ പ്രചാരണമാണ് ചിത്രം, വലതുപക്ഷ പ്രത്യയശാസ്ത്രത്തെ ചിത്രം അവഹേളിക്കുന്നു, ‘എംപുരാൻ’ ചിത്രമെത്തിയതോടെ സോഷ്യൽ മീഡിയയിൽ വൻ ചർച്ച