BREAKING NEWS ദുബായ് എയർ ഷോയിലെ തൻ്റെ പ്രകടനം ടിവിയിലോ യൂട്യൂബിലോ കിട്ടുമെന്ന് മകൻ, എയർ ഷോയിലെ അഭ്യാസപ്രകടനം കാണാൻ യൂട്യൂബ് തുറന്ന പിതാവ് കണ്ടത് മകന്റെ അപകട വാർത്ത!! ‘നിമിഷങ്ങൾക്കുള്ളിൽ കുറഞ്ഞത് ആറ് വ്യോമസേനാ ഉദ്യോഗസ്ഥർ ഞങ്ങളുടെ വീട്ടിൽ എത്തി, എന്റെ മകന് എന്തോ മോശം സംഭവിച്ചതായി എനിക്ക് മനസിലായി’… by pathram desk 5 November 22, 2025