BREAKING NEWS എംഡിഎംഎ വാങ്ങാൻ പണം നൽകാത്തതിന് മാതാപിതാക്കളെ ക്രൂരമായി മർദിച്ച് യുവാവ് , നാട്ടുകാർ ചേർന്ന് കൈകാലുകൾ കെട്ടി പോലീസിൽ ഏല്പിച്ചു, ലഹരി ജീവിതം നശിപ്പിച്ചെന്ന് യുവാവിന്റെ കുറ്റസമ്മതം by Pathram Desk 8 March 27, 2025
BREAKING NEWS ഓപ്പറേഷൻ ഡി ഹണ്ട്: ഒരുമാസത്തിനിടെ രജിസ്റ്റർ ചെയ്തത് 7,038 കേസുകളും 7,307 അറസ്റ്റും, 461.523 കിലോഗ്രാം കഞ്ചാവ് ഉൾപ്പെടെ നിരവധി ലഹരി വസ്തുക്കൾ പിടിച്ചെടുത്തു by Pathram Desk 8 March 23, 2025
BREAKING NEWS സംസ്ഥാനത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ ഡ്രൈവറുടെ ഭാര്യയുടെ പേരിലുള്ള ബസിൽ നിന്ന് പിടികൂടിയത്, സ്കൂൾ വിദ്യാർഥികൾക്ക് വിതരണം ചെയ്യാൻ കൊണ്ടുവന്ന ലഹരി വസ്തുക്കൾ, രണ്ട് ബസ് ജീവനക്കാർ അറസ്റ്റിൽ, അറസ്റ്റ് ചെയ്ത് ഉദ്യോഗസ്ഥർക്ക് ഭീഷണി? by pathram desk 5 March 12, 2025
BREAKING NEWS പോലീസിനെ കണ്ട് ഭയന്നോടിയ പ്രതി എംഡിഎംഎ അടങ്ങിയ പൊതി വിഴുങ്ങി, ചികിത്സയിലിരിക്കെ യുവാവ് മരിച്ചു by pathram desk 5 March 8, 2025
LATEST UPDATES ‘അതു തൊടരുത്…, നിന്നിലെ നിന്നെ നഷ്ടമാകുന്നത് നീ പോലും അറിയില്ല’… മയക്കുമരുന്നെന്ന കൊടിയ വിപത്തിനെതിരെ സന്ദേശവുമായി ലഹരി വിരുദ്ധ വീഡിയോ by pathram desk 5 March 8, 2025
BREAKING NEWS പത്താം ക്ലാസുകാരുടെ യാത്രയയപ്പ് കളറാക്കാൻ കഞ്ചാവും!!, പോലീസിന്റെ കൈ തിരിച്ചൊടിച്ച് കഞ്ചാവ് വിൽപനക്കാരൻ, ലഹരി ഉപയോഗിച്ച് പരിപാടിയിൽ പങ്കെടുത്ത വിദ്യാർഥികളും വിൽപനക്കാരനും പിടിയിൽ by pathram desk 5 February 28, 2025
BREAKING NEWS നെടുമ്പാശേരി വിമാനത്താവളം ലഹരി മരുന്ന് കടത്താൻ സുരക്ഷിതയിടമോ..? മൂന്നു മാസത്തിനിടെ കസ്റ്റംസ് നടത്തിയത് 20.82 കോടി രൂപയുടെ കഞ്ചാവ് വേട്ട…, മൂന്നരക്കോടി രൂപയുടെ കഞ്ചാവുമായി മലപ്പുറം സ്വദേശി പിടിയിൽ by WebDesk December 9, 2024
BREAKING NEWS ഗുജറാത്ത് തീരത്ത് വൻ മയക്കുമരുന്ന് വേട്ട; 700 കിലോ മെത്താംഫെറ്റാമൈനുമായി എട്ട് ഇറാനിയൻ പൗരൻമാർ പിടിയിൽ by WebDesk November 28, 2024