Tag: dowery harassment

രണ്ടുവർഷം മുൻപ് 16 വയസുകാരിയെ വിവാഹം ചെയ്ത് മലയാളി സൗദിയിലേക്ക് മുങ്ങി, യുവാവ് സൗദിയിലെത്തിയ പിറകെ വധുവിന്റേയും ബന്ധുക്കളുടേയും വക പീഡന പരാതി, യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ, വരന്റേയും വധുവിന്റെയും മാതാപിതാക്കൾക്കെതിരെയും കേസ്
ഭാര്യയെ കഴുത്ത് ഞെരിച്ചുകൊല്ലാനുള്ള ശ്രമം പാളി, പിന്നാലെ മുറിയിൽ പൂട്ടിയിട്ട് വിഷപ്പാമ്പിനെ തുറന്നുവിട്ടു, പാമ്പിന്റെ കടിയേറ്റ യുവതി ​ഗുരുതരാവസ്ഥയിൽ!! കരഞ്ഞുവിളിച്ചിട്ടും ഭർതൃ വീട്ടുകാർ രക്ഷിച്ചില്ല, യുവതിയെ ആശുപത്രിയിലെത്തിച്ചത് സഹോദരി,  7 പേർക്കെതിരെ കേസ്
ഞങ്ങളാണ് ഭരണത്തിലുള്ളതെന്നു പറഞ്ഞ് ഭർതൃ മാതാവിന്റെ ഭീഷണി, കാണാൻ ചേലില്ല, കറുത്തവളാ എന്ന് പറഞ്ഞ് അധിക്ഷേപിക്കും!! 10 ലക്ഷം രൂപ കണക്ക് പറഞ്ഞ് സ്ത്രീധനം വാങ്ങിയതാ, വീണ്ടും പണം ആവശ്യപ്പെട്ട് പീഡനം, യുവതിയുടെ പരാതിയിൽ ധനമന്ത്രിയുടെ ഡ്രൈവർക്കെതിരെ കേസ്