BREAKING NEWS ഭീകരരെ പിടിക്കാൻ വഴികാട്ടിയായത് ടൈസൺ, പിടിവീഴുമെന്ന് മനസിലായതോടെ അവർ അവന് നേരെ നിറയൊഴിച്ചു, മുറിവു പറ്റിയ കാലുമായി അവൻ കുരച്ചുകൊണ്ട് അവർക്ക് നേരെ ചാടി… മൂന്ന് ജെയ്ഷെ ഭീകരരെ വധിക്കാൻ സൈന്യത്തെ സഹായിച്ചത് ഒരു നായ!! ആരാണ് സൈന്യത്തിൽ ടൈസൺ? by pathram desk 5 February 23, 2026