Tag: doctor attack

ചികിത്സയിലുണ്ടായ കാലതാമസം അനന്യയെ മരണത്തിലേക്ക് നയിച്ചു- കുടുംബം!! ആ വെട്ട് ആരോ​ഗ്യമന്ത്രിക്കും സൂപ്രണ്ടിനും ഡെഡിക്കേറ്റ് ചെയ്യുന്നു, സനൂപിനെതിരെ വധശ്രമം, അതിക്രമിച്ചു കയറി ആക്രമണം തുടങ്ങിയ വകുപ്പുകൾ
ആക്രമണകാരി രോഗിയെ പോലെ ആശുപത്രിയിലേക്ക് വന്ന് ബാഗിൽ നിന്ന് വടിവാൾ എടുത്ത് വെട്ടി!! ജീവൻ അപകടത്തിലായിട്ട് ജോലി ചെയ്യാൻ കഴിയില്ല- ഡോക്ടർമാർ മിന്നൽ പണിമുടക്കിലേക്ക്, കോഴിക്കോട് ജില്ലയിൽ എമർജൻസി സർവീസുകൾ ഒഴികെയുള്ള സേവനങ്ങൾ ഷട്ട് ഡൗൺ ചെയ്യും
പല തവണ പിറകെ ന‌ടന്ന് പ്രണയാഭ്യർഥന, വഴങ്ങാതെ വന്നതോടെ വനിതാ ഡോക്ടറെ ആക്രമിച്ച് കീഴടക്കി താലികെട്ടി, ഡോക്ടറുടെ ഫോണും ആഭരണങ്ങളുമായി മുങ്ങിയ സഹപ്രവർത്തകനായ ഡോക്ടർക്കായി അന്വേഷണം