BREAKING NEWS ഓരോ കൊലപാതകവും നടത്തിയത് സമയമെടുത്ത്!! പിതാവിന്റെ ബിസിനസെല്ലാം പൊളിഞ്ഞു, അഫാന്റെ പിതാവിന് ട്രാവൽ ബാനുള്ളതിനാൽ നാട്ടിലേക്കു വരാനാകില്ല, അഫാന് മദ്യപാനശീലമുണ്ട്, പലരിൽനിന്നും പണം കടംവാങ്ങിയിരുന്നതായി സൂചന by pathram desk 5 February 25, 2025