BREAKING NEWS പതിറ്റാണ്ടുകളായി കൈവശം വച്ചുകൊണ്ടിരുന്ന വെള്ളാപ്പള്ളിയുടെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനം തെറിച്ചു, മകൻ തുഷാർ ഉൾപ്പെടെ മുഴുവൻ ഭാരവാഹികളെയും കുടഞ്ഞുപുറത്തിട്ട് ഹൈക്കോടതി!! സുപ്രധാന നടപടി കമ്പനി നിയമങ്ങൾ ലംഘിച്ചുവെന്ന കണ്ടെത്തലിൽ, പുതിയ ബോർഡ് ഓഫ് ഡയറക്ടേഴ്‌സിനെ നിയമിക്കാൻ ഉത്തരവ് by pathram desk 5 March 12, 2026