Uncategorized ഇന്ത്യ വിയർക്കും, സമീപകാല ചരിത്രത്തിൽ പാക്കിസ്ഥാനിൽ നിന്ന് ഇന്ത്യ നേരിടാൻ പോകുന്ന ഏറ്റവും വലിയ പരീക്ഷണമായിരിക്കും ഈ മത്സരം!! ഫ്‌ളാറ്റ് പിച്ചുകളിൽ തിളങ്ങുന്ന ഇന്ത്യൻ ബാറ്റിംഗ് നിരയ്ക്ക്, പന്ത് തിരിയുന്ന വേഗത കുറഞ്ഞ പിച്ചുകളിൽ പഴയ മികവ് പുലർത്താൻ കഴിയുന്നില്ല- ദിനേശ് കാർത്തിക്ക് by pathram desk 5 February 15, 2026