Tag: DILEEP

യാത്രക്കാർ ഒന്നു ചില്ലാകാൻ കെഎസ്ആർടിസിയിൽ ഇട്ടത് ദിലീപിന്റെ സിനിമ ‘ഈ പറക്കുംതളിക’, ‘ഈ വഷളന്റെ സിനിമ വേണ്ട, ഒന്നെങ്കിൽ സിനിമ മാറ്റണം അല്ലെങ്കിൽ ഓഫാക്കണ’മെന്ന് യാത്രക്കാരി, അടുത്ത സ്റ്റോപ്പിലിറങ്ങിക്കോളാൻ കണ്ടക്ടർ, യാത്രക്കാരിക്ക് കയ്യടിച്ച് സഹയാത്രികർ, മുട്ടുമടക്കി കണ്ടക്ടർ
സർക്കാരിന് വേറെ ജോലിയില്ലല്ലോ, ആരെ ഉപദ്രവിക്കാൻ കഴിയുമെന്ന് നോക്കിക്കാണുന്ന സർക്കാരാണ് ഇവിടെയുള്ളത്, എന്ത് കേസും കെട്ടിച്ചമച്ച് ഉണ്ടാക്കുന്ന സർക്കാരാണിത്, ദിലീപിന് ദിലീപിന് നീതി ലഭ്യമായി എന്നാണ് കരുതുന്നത്, തദ്ദേശ തെരഞ്ഞെടുപ്പിൽ അടൂർ മുൻസിപ്പാലിറ്റി യുഡിഎഫ് ഭരിക്കും- അടൂർ പ്രകാശ്
“സത്യമായ ഒരു തെളിവും ഈ കേസിൽ ഇല്ല, അതിജീവിതയുടെ അമ്മ, കൂട്ടുകാരി മൊഴികളിൽ പറയുന്നത് ശത്രുക്കളില്ലായെന്ന്!! പി.ടി. തോമസിന് ഒന്നും അറിയില്ല, ഗൂഢാലോചന നടത്തിയത് ദിലീപിനെതിരെ, ബാലചന്ദ്ര കുമാറിനെ ഇറക്കിയത് ഗൂഢാലോചനയുടെ ഒരു ഭാഗം മാത്രം, ദിലീപിനെതിരായ ഗൂഢാലോചനയ്ക്ക് പിന്നിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥ”, ബി സന്ധ്യയെ ഉന്നമിട്ട് അഡ്വ. ബി. രാമൻ പിള്ള
Page 1 of 2 1 2