BREAKING NEWS പ്രശസ്തിക്കായി നുണകളുടെ കൂമ്പാരം സൃഷ്ടിച്ച മുഖംമൂടിക്കാരനും 80 കാരിയും ഒരു സംസ്ഥാനത്തെ മുൾമുനയിൽ നിർത്തിയത് ദിവസങ്ങളോളം!! പീഡന കൊലപാതകം സത്യമാക്കാൻ തലയോട്ടിയും അസ്ഥി കഷ്ണങ്ങളും, ഇല്ലാത്ത മകളുടെ മിസിംഗ് കേസ്, ചിന്നയ്യയെ കുരുക്കിയത് മൊഴിയിലെ വൈരുധ്യവും തെളിവുകളിലെ വൈരുദ്ധ്യവും by pathram desk 5 August 24, 2025
BREAKING NEWS ധർമ്മസ്ഥല കേസിൽ വൻ ട്വിസ്റ്റ്, മുഖം മറച്ച ആ അജ്ഞാതൻ സിഎൻ ചിന്നയ്യ; എല്ലാം വ്യാജം, എനിക്ക് അനന്യ ഭട്ട് എന്നൊരു മകളില്ല, മകളെ കാണാന്നില്ലെന്ന് പറഞ്ഞത് ഭീഷണിക്ക് വഴങ്ങിയെന്ന് സുജാത ഭട്ട്!! വെളിപ്പെടുത്തൽ നടത്തിയ മുൻ ശുചീകരണ തൊഴിലാളി അറസ്റ്റിൽ by pathram desk 5 August 23, 2025
BREAKING NEWS നിർദേശങ്ങൾ കിട്ടിയതു ക്ഷേത്ര മാനേജ്മെന്റിൽ നിന്ന് നേരിട്ട്… പതിമൂന്നാം നമ്പർ സ്ഥലത്ത് ഞാൻ തനിച്ച് 70-80 മൃതദേഹങ്ങൾ കുഴിച്ചിട്ടുണ്ട്!! മറ്റ് മൃതദേഹങ്ങൾ മറവു ചെയ്തത് കുന്നിൻ പ്രദേശത്ത്- ധർമ്മശാല സാക്ഷി by pathram desk 5 August 15, 2025
BREAKING NEWS മാധ്യമങ്ങൾക്കു വിലക്കേർപ്പെടുത്തിയ ജഡ്ജി പഠിച്ചത് ധർമസ്ഥല ട്രസ്റ്റിന്റെ കോളേജിൽ, കേസ് മറ്റൊരു കോടതിയിലേക്കു മാറ്റണമെന്ന ആവശ്യവുമായി അഭിഭാഷകർ by pathram desk 5 August 4, 2025
BREAKING NEWS ധർമശാല കേസിൽ നിന്ന് പിന്മാറാൻ സാക്ഷിക്ക് എസ്ഐടി അംഗം മഞ്ജുനാഥ ഗൗഡയുടെ ഭീഷണി!! കുഴിച്ചിട്ട മൃതദേഹങ്ങൾ എസ്ഐടി എടുത്തില്ലെങ്കിൽ തങ്ങൾ എടുക്കുമെന്ന് ആക്ഷൻ കൗൺസിൽ by pathram desk 5 August 2, 2025
BREAKING NEWS നേത്രാവതി സ്നാനഘട്ടത്തിനു സമീപം അസ്ഥിയുടെ ഭാഗങ്ങൾ!! നിർണായകമായി ധർമശാലയിലെ ആറാമത്തെ പോയിന്റ് by pathram desk 5 July 31, 2025