BREAKING NEWS ‘അവസരം ലഭിച്ചപ്പോൾ നിന്നങ്ങ് തകർത്തു, കീഴടക്കി‘: മഹാരാഷ്ട്ര നിയമസഭയിലും സഞ്ജു തന്നെ ഹീറോ; ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ചതിൽ മലയാളി താരത്തിന്റെ പങ്ക് സമാനതകളില്ലാത്തതെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് by Pathram Desk 7 March 11, 2026