BREAKING NEWS വിമാനം പുറപ്പെടാൻ തുടങ്ങുമ്പോൾ ദേണ്ടടാ ഓടുന്നു ടിക്കറ്റും പാസ്പോർട്ടും പോലുമില്ലാതെ ഒരുത്തൻ!! പിന്നാലെ അവനെ പിടിക്കാനായി പാഞ്ഞ് ജീവനക്കാർ… ഇൻഡിഗോ വിമാനത്തിൽ കയറിക്കൂടിയ എലി 140 യാത്രക്കാരേയും ജീവനക്കാരേയും വെള്ളംകുടിപ്പിച്ചത് 3 മണിക്കൂർ by pathram desk 5 September 22, 2025