BREAKING NEWS ഫിൻജാൽ വൈകുന്നേരത്തോടെ കരതൊടും, വിമാനങ്ങൾ വഴി തിരിച്ചുവിട്ടും, റദ്ദാക്കിയും മുൻകരുതലുകൾ, തമിഴ്‌നാട്ടിൽ 2,220 ദുരിതാശ്വാസ ക്യാമ്പുകൾ, 500 ഓളം പേരെ മാറ്റിപ്പാർപ്പിച്ചു, ഐടി ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം നൽകണമെന്ന് സർക്കാർ നിർദേശം by WebDesk November 30, 2024