BREAKING NEWS ഡീൽ ഓർ നോ ഡീൽ!! യുഎസുമായി കരാറിലേർപ്പെടുക, അല്ലെങ്കിൽ ഇനി മുതൽ ഒരു തുള്ളി എണ്ണയോ പണമോ വെനിസ്വേലയിൽ നിന്ന് ക്യൂബയിലേക്ക് പോകില്ല, വെനസ്വേലയെ താങ്ങി നിർത്താൻ ഇപ്പോൾ ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തിയായ അമേരിക്ക ഉണ്ട്, അതിനാൽ ക്യൂബൻ സുരക്ഷാ സേനയുടെ ആവശ്യം അവർക്കില്ല, ക്യൂബ തനിയെ തകർന്നുകൊള്ളും സൈന്യത്തിന്റെ ആവശ്യമില്ല – ട്രംപ് by pathram desk 5 January 12, 2026