Tag: crime
BREAKING NEWS
സ്കൂളിലേക്ക് പോകും വഴി മണ്ണിനടിയില്‍ എന്തോ ഒരനക്കം!!! പരിശോധിച്ചപ്പോള്‍ കണ്ടത് ജീവനോടെ കുഴിച്ചുമൂടിയ നവജാത ശിശുവിനെ, കുഞ്ഞിനെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ച് വിദ്യാര്‍ത്ഥികള്‍, കുറ്റക്കാര്‍ക്കായി അന്വേഷണം ശക്തമാക്കി പൊലീസ്
BREAKING NEWS
ഹിന്ദുവാണെന്നറിഞ്ഞതോടെ കത്തിയെടുത്ത് വീശി, കലിമ ചൊല്ലാന്‍ പറഞ്ഞ് മറ്റൊരാളെയും ആക്രമിച്ചു, പുലര്‍ച്ചെ എത്തിയത് പള്ളി എവിടെ എന്ന് ചോദിച്ച്, മീരാ റോഡ് ആക്രമണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
BREAKING NEWS
കുടുംബപ്രശ്നം തീര്‍ക്കാന്‍ പൊലീസ് സ്റ്റേഷനിലെത്തി, ഭാര്യ മംഗലസൂത്രവും കാൽവിരലിലെ മോതിരങ്ങളും ഊരിയെറിഞ്ഞതോടെ തര്‍ക്കം മൂത്തു, ഒടുവില്‍ മക്കളെ ഉപേക്ഷിച്ച് സ്ഥലംവിട്ട് ദമ്പതികള്‍, കരഞ്ഞ് വിളിച്ച് പിഞ്ചുകുഞ്ഞുങ്ങള്‍
BREAKING NEWS
ആംബുലന്‍സില്‍ രക്തം പുരണ്ടു, ഭാര്യയെക്കൊണ്ട് കഴുകി വൃത്തിയാക്കിപ്പിച്ച് ജീവനക്കാര്‍, സംഭവം വിവാദമായതോടെ ഡ്രൈവറെയും മെഡിക്കൽ ടെക്നീഷ്യനെയും പിരിച്ചുവിട്ടു
BREAKING NEWS
അടുക്കളയില്‍ ജോലി ചെയ്യുന്നതിനിടെ സഹതൊഴിലാളി പിടിച്ചു തള്ളി, തിളയ്ക്കുന്ന എണ്ണയില്‍ വീണ് 21കാരന് ഗുരുതര പൊള്ളല്‍, ഝാര്‍ഖണ്ഡ് സ്വദേശിക്കെതിരെ കേസ്