Tag: crime
BREAKING NEWS
ബെവ്കോ ജീവനക്കാര് ഒരു മാസം മാത്രം വാങ്ങിയ കൈക്കൂലി എട്ട് ലക്ഷം രൂപ, പണം കൈപ്പറ്റിയത് തവണകളായി, ഗൂഗിള് പേ വഴിയും ഇടപാടുകള് നടത്തി
BREAKING NEWS
ക്രിസ്തു മതം സ്വീകരിച്ചു, നാല് ആദിവാസി കുടുംബങ്ങള്ക്ക് ബഹിഷ്കരണം, കുടിവെള്ളം മുതല് വിറകു ശേഖരണത്തിന് വരെ വിലക്ക്, പരാതിക്കൊടുവില് വിലക്ക് ഭാഗികമായി പിന്വലിച്ച് ഗ്രാമമുഖ്യന്
BREAKING NEWS
സ്ത്രീ വേഷത്തില് വീട്ടിലെത്തി, പിന്നാലെ എസ്ഐആര്ഫോം ആവശ്യപ്പെട്ടു, വീട്ടമ്മയെ പിറകില് നിന്ന് ആക്രമിച്ച് മൂന്ന് പവന്റെ സ്വര്ണാഭരണം കവര്ന്നു, അയല്വാസിയായ യുവാവ് പിടിയില്
BREAKING NEWS
നിരന്തരം ഭീഷണിപ്പെടുത്തി, സ്കൂളില് വച്ച് ഓട്ടിസം ബാധിതനായ പത്തുവയസുകാരനെ പീഡിപ്പിച്ചു, അധ്യാപകന് 161 വര്ഷം കഠിന തടവ്, 87,000 രൂപ പിഴ
BREAKING NEWS
നടുറോഡില് ബൈക്ക് നിര്ത്തി വടിവാള് വീശി, സഹോദരങ്ങളെ ഇടിച്ച് തെറിപ്പിച്ച് കാര്, പിന്നില് സാമ്പത്തിക തര്ക്കം