BREAKING NEWS ‘ആളുകൾ സംസാരിക്കുമ്പോൾ ഇടയ്ക്കുകയറി സംസാരിക്കരുത്, ചോദ്യങ്ങൾക്ക് ക്ഷമയോടെ മറുപടി നല്കണം, എ. പത്മകുമാറിനെതിരേ നടപടിയെടുക്കാത്ത ചോദ്യമുയർന്നാൽ ഉചിതമായ സമയത്ത് നടപടിയുണ്ടാകുമെന്ന മറുപടിയേകണം’- സിപിഎമ്മിന്റെ ഗൃഹസന്ദർശന പരിപാടിയിൽ പ്രവർത്തകർക്കുള്ള പെരുമാറ്റചട്ടം ഇങ്ങനെ… by Pathram Desk 7 January 17, 2026