BREAKING NEWS ഒരു സ്ത്രീ ക്വട്ടേഷൻ നൽകി… ഒന്നാംപ്രതി ആദ്യം പറഞ്ഞ ആ സ്ത്രീയെ കുറിച്ച് എന്തുകൊണ്ട് അന്വേഷണം നടത്തിയില്ല?, ഒന്നാംപ്രതിക്ക് അടുത്ത ബന്ധമുണ്ടായിരുന്ന സ്ത്രീകളെ സാക്ഷിയായി കേസിൽ ഉൾപ്പെടുത്തിയിട്ടില്ല? കുറ്റകൃത്യത്തെക്കുറിച്ച് ഇവർക്ക് അറിവുണ്ടാകുമെന്ന സാധ്യത പരിഗണിച്ചിട്ടില്ല? 2015-ൽ അതിജീവിത എട്ടാം പ്രതിക്കെതിരേ ഇന്റർവ്യൂ നൽകി, പ്രത്യേക അന്വേഷണ സംഘത്തിന്റെ ശ്രദ്ധയിലേക്ക് ഇതെങ്കിലും കൊണ്ടുവരേണ്ടതല്ലേ? by pathram desk 5 December 14, 2025