BREAKING NEWS ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഗതികെട്ട് പ്രതാപചന്ദ്രനെതിരെ വകുപ്പുതല അന്വേഷണം!! ‘ഒരു വർഷത്തിലേറെ അനുഭവിച്ചു, സ്ത്രീയെന്ന നിലയിൽ അപമാനിതയായി… വെറുമൊരു സസ്പെൻഷനിൽ ഒതുക്കരുത്, സർവീസിൽ നിന്ന് പിരിച്ചുവിടണം, സ്ത്രീത്വത്തെ അപമാനിച്ചതിന് കേസെടുക്കണം’… മജിസ്ട്രേറ്റ് തല അന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാരി ഷൈമോൾ, വിശദമായ വാദം കേൾക്കുക ജനുവരി 17ന് by pathram desk 5 December 19, 2025