Social icon element need JNews Essential plugin to be activated.

Tag: cjp

‘നിങ്ങളുടെ ഈ ത്യാഗം രാജ്യത്തെ പതിനായിരക്കണക്കിന് പേരെ പ്രചോദിപ്പിച്ചിട്ടുണ്ട്, പക്ഷെ ഇപ്പോൾ നിങ്ങളുടെ ആരോഗ്യമാണ് ഞങ്ങൾക്കു പ്രധാനം, ഒരുറപ്പ് ഞങ്ങൾ തരാം, നിങ്ങളുടെ നിരാഹാരം അവസാനിച്ചാലും ഈ പോരാട്ടം അവസാനിക്കില്ല… ഈ സമരം സജീവമായി നിലനിർത്താൻ ഞങ്ങൾ എല്ലാം ചെയ്യും’- വാങ്ചുക്കിനോട് CJP
‘ആരുടെയും വീട്ടുമുറ്റത്തേയ്ക്കോ ഓഫീസ് പടിയ്ക്കലേയ്ക്കോ ഞങ്ങളില്ല; ചർച്ച നടത്തുക നിഷ്പക്ഷമായ വേദിയിൽ മാത്രം‘- നിലപാട് വ്യക്തമാക്കി പാറ്റകൾ; കേന്ദ്രസർക്കാർ -സിജെപി ചർച്ചക്ക് സാധ്യതയില്ലെന്ന് വക്താവ് സൗരവ് ദാസ്
പെൺകുട്ടികളുടെ വസ്ത്രങ്ങൾ കീറിപ്പറിച്ചു, കുട്ടികൾക്ക് നേരെ ലാത്തി പ്രയോഗിച്ചു, അവർ ചോരയൊലിപ്പിച്ചുകൊണ്ടാണ് തെരുവിൽ നടന്നത്, നിങ്ങളുടെ മക്കളായിരുന്നെങ്കിൽ വസ്ത്രം ഇങ്ങനെ വലിച്ചുകീറുമോ?? ഇങ്ങനെയാണോ വിദ്യാർഥികളെ പരിഗണിക്കേണ്ടത്??-  അഖിലേഷ് യാദവ്
‘പിണറായി ദ ലെജൻഡ്‌’ മുഖ്യമന്ത്രിയുടെ  ജീവചരിത്രം  ഡോക്യുമെന്ററിയാകുന്നു
‘ആരോടാണ് ‘ഈ പരീക്ഷ ഒന്നുകൂടി എഴുതൂ’, മറ്റേത് കാൻസലായി’ എന്നൊക്കെ നിങ്ങൾ ഇത്ര ലാഘവത്തോടെ പറയുന്നത്? അതിനെതിരെ പ്രതികരിക്കുന്നവരുടെ തലയാണ് അടിച്ചുപൊട്ടിക്കുന്നത് ‘- സിജെപി പ്രതിഷേധത്തെ പിന്തുണച്ച് അപ്പാനി ശരത്
Page 7 of 9 1 6 7 8 9