Social icon element need JNews Essential plugin to be activated.

Tag: cjp

ധർമേന്ദ്ര പ്രധാൻ രാജി വയ്ക്കുമോയെന്ന് ഇന്ന് അറിയാം; കേന്ദ്രം എന്ത് തീരുമാനമെടുക്കുന്നത് ഉറ്റുനോക്കി രാജ്യം;  ആവശ്യം അംഗീകരിച്ചില്ലെങ്കിൽ പ്രതിഷേധം കൂടുതൽ ശക്തമാക്കുമെന്നും വ്യാപിപ്പിക്കുമെന്നും സിജെപി
കണ്ണുകളുടെ ചലനം നോക്കൂ… രണ്ട് മിനിറ്റ് പോലും ടെലിപ്രോംപ്റ്റര്‍ ഇല്ലാതെ ഒറ്റവാക്ക് പോലും പറയാന്‍ കഴിയുന്നില്ല, നിങ്ങളുടെ മന്ത്രിമാരാണ് കൊള്ള നടത്തിയത്, നിങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെട്ടിരിക്കുന്നു, രാജിവയ്ക്കൂ, നരേന്ദ്രമോദിയുടെ സോഷ്യല്‍മീഡിയ ലൈവിന് താഴെ വിമര്‍ശനം
‘പെപ്പർ സ്പ്രേയടക്കം കൈയ്യിലുണ്ട്; ഗുണ്ടാസംഘാംഗങ്ങളും ഉൾപ്പെട്ടിട്ടുണ്ട്‘; 200 പേരെകരുതൽ കസ്റ്റഡിയിലെടുത്ത് പോലീസ് 17 ഡൽഹി മെട്രോ സ്റ്റേഷനുകൾ ഇന്ന് അടച്ചിടും; സിജെപി-  സർക്കാർ ചർച്ചയ്ക്ക് ഇന്ന് സാധ്യത; ‘ധർമ്മേന്ദ്ര പ്രധാന്റെ രാജി വരെ സമരം തുടരും‘
ജെൻസികളോടാ സാറുമ്മാരുടെ കളി, ലാത്തിയും കുറിവടിയുമായി ഓടിപ്പാഞ്ഞുവന്ന പോലീസുകാരെ ഒരൊറ്റ ജന​ഗണമനകൊണ്ട് സ്റ്റാച്യുവാക്കി ഡൽഹിയിലെ പിള്ളേർ… ’52 സെക്കന്റെങ്കിലും ഞങ്ങൾക്ക് ശ്വാസമെടുക്കാമല്ലോ’ വാചകത്തിൽ കൊടുത്ത വീഡിയോ വൈറൽ
‘വിസ്മയ കാര്യം അറിയാതെയാണ് പ്രതികരിച്ചത്; അവിടെ കുട്ടികളല്ല, കുട്ടന്മാരാണ്; പോലീസിനെ ആക്രമിച്ച ശേഷം കുട്ടികളെ അടിച്ചുവെന്ന് പറയുന്നതിൽ എന്തർത്ഥം? നില്ക്കേണ്ടിടത്ത് നില്ക്കണം; ഇതിന് പിന്നിൽ വിദേശ ഫണ്ടും ഗൂഢാലോചനയും‘: മേജർ രവി
Page 5 of 9 1 4 5 6 9