Tag: cjp
BREAKING NEWS
‘ഞാന്‍ ഈ സമരത്തില്‍ പങ്കെടുക്കാനായിട്ട് വന്നതാണ്; പോലീസ് കണ്ണീര് വാതകം പ്രയോഗിക്കുകയും തോക്ക് വെക്കുകയും ചെയ്യുന്ന സാഹചര്യങ്ങള്‍ ഉണ്ടായി; കുറേ കെമിക്കലുകളൊക്കെ പ്രയോഗിക്കുന്നുണ്ട്; ചൊറിയുന്നു, ദേഹമാസകലം നീറുന്നു‘- ദിയ സന
BREAKING NEWS
ഞാനൊരു കുറ്റവാളിയാണോ? ഇവർ പൊലീസല്ല, ആർഎസ്എസ് ഗുണ്ടകളാണ്, വാങ്ചുക്കിനെ അസഭ്യം പറഞ്ഞാണ് അവര്‍ വലിച്ചിഴച്ചു കൊണ്ടുപോയത്, എന്നേയും മര്‍ദിച്ചു, സിജെപി നേതാവ് അഭിജിത് ദീപ്കെ
BREAKING NEWS
അഹങ്കാരം അവസാനിപ്പിച്ച് കുറച്ച് വിനയം കാണിക്കണം. അല്ലാത്തപക്ഷം ബിജെപി രാജ്യത്തുനിന്നുതന്നെ അപ്രത്യക്ഷമാവും, പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ് ഇവരുടെ പ്രധാന അജണ്ട- കോക്രോച്ച് ജനത പാർട്ടി
BREAKING NEWS
ലീക്ക് തടയാൻ ഡയപ്പറുകൾ വിതരണം ചെയ്തത് സിജെപി … അയാൾ ഞങ്ങളെ വിളിച്ചിരുന്നത് തീവ്രവാദികൾ എന്ന്, ഒന്നും രണ്ടുമല്ല 17വിദ്യാർത്ഥികളുടെ രക്തം അയാളുടെ കൈകളിൽ പറ്റിയിട്ടുണ്ട്- അഭിജീത് ദീപ്കെ, ധർമ്മേന്ദ്രയ്ക്കെതിരെ സമരം ശക്തമാക്കി സിജെപി
Uncategorized
ആത്മഹത്യ ചെയ്ത 11 വിദ്യാര്‍ത്ഥികളുടെ കുടുംബത്തിനും ഒരു കോടി വീതം നല്‍കണം, നീറ്റ് വിവാദത്തിനു പിന്നാലെ വിദ്യാര്‍ത്ഥികള്‍ കടുത്ത മാനസിക സംഘര്‍ഷത്തില്‍, ആവശ്യവുമായി കോക്രോച്ച് പാര്‍ട്ടി