Social icon element need JNews Essential plugin to be activated.

Tag: cjp

‘ആദ്യം വീട്ടിൽ പോയി നന്നായി ഉറങ്ങണം, വീട്ടിൽ നിന്ന് ഇറങ്ങിയിട്ട് രണ്ടു മാസമായേ…തൽക്കാലം രാഷ്ട്രീയത്തിലേക്കില്ല, സംഘടനയുടെ ഇപ്പോഴത്തെ ലക്ഷ്യം രാഷ്ട്രീയമല്ല!! നൂറുകണക്കിനു രാഷ്ട്രീയ പാർട്ടികളുണ്ട്, പക്ഷെ യുവജനങ്ങൾക്കായൊരു നാവില്ല’…- ലക്ഷ്യം വ്യക്തമാക്കി സിജെപി
ദൈവമേ ഏത് എരണംകെട്ട നേരത്താണോ ആ ജഡ്ജിയുടെ നാവിൽ ​പാറ്റയുടെ രൂപത്തിൽ ​ഗുളികൻ കയറിയതെന്ന് മോദി സർക്കാർ!! ‘ഞങ്ങളെ പാറ്റകളെന്ന് വിളിച്ചതിന് ചീഫ് ജസ്റ്റിസ് ഐ. സൂര്യകാന്തിന് നന്ദി, അങ്ങനെ വിളിച്ചില്ലായിരുന്നെങ്കിൽ ഞാൻ ഇന്ത്യയിൽ എത്തുമായിരുന്നില്ല’- അഭിജിത് ദീപ്കെ
വിദ്യാഭ്യാസ മന്ത്രി രാജി വച്ചില്ലെങ്കിൽ യുവാക്കൾ തെരുവിലിറങ്ങുക രാജ്യത്തെ പ്രധാനമന്ത്രിയുടെ രാജിക്കായി…മോദിക്കുമുൻപിൽ പത്മവ്യൂഹം തീർത്ത് സിജെപി!! സ്വന്തം സീറ്റ് ഇളകാതിരിക്കാൻ സമരക്കാർക്കു മുന്നിലേക്ക് ഇട്ടുകൊടുത്തത് ധർമേന്ദ്ര പ്രധാൻ്റെ രാജിക്കത്ത്…
“ഇത് ഭഗത് സിംഗിന്റെ നാടാണ്, വിപ്ലവം തോക്കിലൂടെയോ ബോംബിലൂടെയോ അല്ല, ആശയങ്ങളിലൂടെയാണ് വരുന്നത്”, ക്രൂരത കണ്ട് നില്‍ക്കാനാകുന്നില്ല, ജന്തര്‍ മന്ദറിലെ സമരവേദിയിലെത്തി രാജി പ്രഖ്യാപിച്ച് പൊലീസ് കോണ്‍സ്റ്റബിള്‍, പിന്നാലെ ട്വിസ്റ്റ്, ഇയാള്‍ നിലവില്‍ സസ്പെന്‍ഷനിലെന്ന് പൊലീസ്, പിരിച്ചുവിടാനുള്ള നടപടികള്‍ അവസാനഘട്ടത്തില്‍
പ്രതിഷേധക്കാര്‍ക്ക് ഭക്ഷണവും വെള്ളവും വിതരണം ചെയ്തു, മുസ്ലിം യുവാവിന്റെ വീട്ടില്‍ പൊലീസ് റെയ്ഡ്, പ്രായപൂര്‍ത്തിയാകാത്ത സഹോദരനെയും പിതാവിനെയും കസ്റ്റഡിയിലെടുത്തു, അധാറും ബാങ്ക് പാസ്ബുക്കുകളും പിടിച്ചെടുത്തു, പ്രതികാര നടപടിയെന്ന് യുവാവ്
Page 4 of 9 1 3 4 5 9