BREAKING NEWS 13 കാരിയോട് അപമര്യാദയായി പെരുമാറിയ പോക്സോ കേസ് പ്രതിക്ക് ജാമ്യം നിന്നത് സൈബർ സെൽ സിഐ, അയൽക്കാരൻ, ശങ്കരൻകുട്ടി തെറ്റ് ചെയ്തിട്ടില്ല എന്ന ബോധ്യത്തിലാണ് സഹായം നൽകിയതെന്ന് പ്രതികരണം, പണി പാളിയതോടെ ജാമ്യത്തിൽ നിന്ന് പിന്മാറി തടിയൂരി സിഐ സുനിൽ കൃഷ്ണൻ by pathram desk 5 January 3, 2026