BREAKING NEWS പ്രശ്നം തല്ലിത്തീർത്ത് അധ്യാപകൻ!! വിനോദയാത്രയ്ക്കിടെ തർക്കം പറഞ്ഞുതീർക്കാൻ വിളിച്ചുവരുത്തി പ്ലസ്ടു വിദ്യാർഥികളെ അധ്യാപകനും സുഹൃത്തുക്കളും വളഞ്ഞിട്ട് അടിച്ചു, നാലുപേർ ഇരുട്ടുള്ള സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി വടികൊണ്ട് തല്ലുകയായിരുന്നെന്ന് വിദ്യാർഥികൾ, പരുക്കേറ്റ മൂന്നു ആശുപത്രിയിൽ, അധ്യാപകനെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസ് by pathram desk 5 December 15, 2025