Tag: brutality

ഒന്നു പറഞ്ഞ് രണ്ടാമത്തേതിന് കരണത്തടി, ഫോട്ടൊയെടുക്കാൻ ശ്രമിച്ചപ്പോൾ തടഞ്ഞു, പിന്നെ കേട്ടാലറക്കുന്ന തെറിയായിരുന്നു വന്നത്, സുഹൃത്തായ വനിതാ എസ്ഐ വന്നില്ലായിരുന്നെങ്കിൽ ഷൈമോൾക്കിട്ടു കിട്ടിയ പോലുള്ള അടി തനിക്കും കിട്ടിയേനേ…എന്തിനാണ് തല്ലുന്നതെന്ന് ചോദിച്ചതിന് കൈ ചുരുട്ടി മുഖത്തടിച്ചു…. എവിടെയാടാ മരുന്ന് വച്ചിരിക്കുന്നത്? അവനെ കണ്ടാൽ അറിയില്ലേ പൊടി വലിയാണെന്ന്… മിന്നൽ പ്രതാപന് ആളുകളെ തല്ലുന്നത് ലഹരിപോലെ…
കാക്കിക്കുള്ളിലെ കൊടും ക്രൂരത; സമരം കണ്ടുകൊണ്ട് നിന്ന 10-ാം ക്ലാസുകാരനെ പോലീസ് വലിച്ചിഴച്ച് വാനിൽ കയറ്റി, കൈയ്യിൽ ബൂട്ടിട്ട് ചവിട്ടി ക്രൂരമായി മർദിച്ചു, എസ്എസ്എൽസി പരീക്ഷയുള്ളതാണെന്നു കരഞ്ഞു പറഞ്ഞിട്ടും പോലീസ് വിട്ടയച്ചില്ല, പരീക്ഷയെഴുതിയത് പരുക്കുള്ള കൈയ്യുമായി