BREAKING NEWS ആര്യനായി പ്രാർഥനയോടെ ഒരു നാട്, 150 അടി താഴ്ചയുള്ള കുഴൽക്കിണറിൽ അഞ്ചുവയസുകാരൻ അകപ്പെട്ടിട്ട് മൂന്ന് ദിവസം, ഓക്‌സിജൻ വിതരണം പൈപ്പുവഴി, ആരോഗ്യനില തൃപ്തികരം, 155 അടി ആഴത്തിലും 4 അടി വീതിയിലും ഒരു തുരങ്കം നിർമിച്ച് കുട്ടിക്കരികിലെത്താൻ ശ്രമം by WebDesk December 11, 2024