BREAKING NEWS കൃഷിയിടങ്ങളിൽനിന്ന് മടങ്ങിവരുന്ന വഴിയിൽ കൗമാരക്കാരായ 12 പെൺകുട്ടികളെ ബോക്കോ ഹറാം തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി!! രണ്ടുമണിക്കൂറിലേറെ ആക്രമണം അഴിച്ചുവിട്ട തീവ്രവാദികൾ വീടുകളും വാഹനങ്ങളും കടകളും ഉൾപ്പെടെ ഒരു ഗ്രാമം മുഴുവൻ അഗ്നിക്കിരയാക്കി by pathram desk 5 November 25, 2025