BREAKING NEWS പതിച്ചത് ബഹിരാകാശ മാലിന്യമോ, ഉൽക്കയോ? 134 യാത്രക്കാരും ആറ് ജീവനക്കാരുമായി 36,000 അടി ഉയരത്തിൽ പറക്കവേ വിമാനത്തിന്റെ വിൻഡ്ഷീൽഡ് തകർത്ത് അജ്ഞാത വസ്തു!! പൈലറ്റിന് പരുക്ക്, വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു, അപകടത്തിൽപ്പെട്ടത് ബോയിംഗ് 737 മാക്സ് 8 വിമാനം by pathram desk 5 October 20, 2025