BREAKING NEWS സത്യപ്രതിജ്ഞാച്ചടങ്ങിനിടെ ശ്രീലേഖ പോയത് പാലുകാച്ചലിന്? പുതിയ പദവി പരിഗണനയിൽ, മേയർ സ്ഥാനത്തുനിന്ന് തെറുപ്പിച്ചതിൽ അതൃപ്തി പ്രകടിപ്പിച്ച് പിൻനിരയിലേക്കു മാറാൻ നോക്കിയ നേതാവിനെ മറ്റുള്ളവർ ഇടപെട്ട് നിയുക്ത ഡെപ്യൂട്ടി മേയർക്കു സമീപം ഇരിപ്പിടമൊരുക്കി, സ്വീകരണത്തിനു ശേഷം മേയറും സംഘവും ആദ്യം പോയത് ശ്രീലേഖയുടെ പിണക്കം മാറ്റാൻ by pathram desk 5 December 27, 2025
BREAKING NEWS സിപിഎം നേതാവ് പോലീസിനു നേരെ ബോംബെറിഞ്ഞ കേസിൽ ജയിലിൽ, ബിജെപി കൗൺസിലർ സിപിഎം പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതി!! വോട്ടുചെയ്ത് അണികൾ വിജയിച്ച സിപിഎം, ബിജെപി നേതാക്കൾ സത്യപ്രതിജ്ഞയ്ക്ക് എത്തിയില്ല by pathram desk 5 December 21, 2025
BREAKING NEWS ബിഡിജെഎസിനെ ചതിച്ചതാ… 300 സീറ്റിൽ മത്സരിച്ചിട്ട് ജയിച്ചത് വെറും 5 സീറ്റിൽ, തലസ്ഥാനത്ത് മത്സരിച്ച നാലിലും അമ്പേ പരാജയപ്പെട്ടു, ബിജെപിക്ക് സ്വാധീനം ഉള്ള ഇടങ്ങളിൽ പോലും ബിഡിജെഎസ് നിലംതൊട്ടില്ല!! കൊച്ചിയിലും കോട്ടയത്തും സമാന സ്ഥിതിതന്നെ… ഇങ്ങനെ അപമാനം സഹിച്ച് നിൽക്കാനാവില്ല… മുന്നണി മാറ്റ ചർച്ചകൾ സജീവമാക്കി ബിഡിജെഎസ് by pathram desk 5 December 17, 2025
BREAKING NEWS തലസ്ഥാനത്ത് മേയർ സ്ഥാനത്തേക്ക് മത്സരിക്കാൻ സർപ്രൈസ് സ്ഥാനാർഥി? ബിജെപിയുടെ മേയർ ചർച്ചകൾ ഇനി ഡൽഹിയിൽ, രാജീവ് ചന്ദ്രശേഖർ കേന്ദ്ര നേതൃത്വവുമായി ചർച്ച നടത്തും by pathram desk 5 December 17, 2025
BREAKING NEWS ആ ഒന്ന് ബിജെപിക്ക് ഇമ്മണി ബല്യ ഒന്ന്!! കർണാടകത്തിൽ ബിജെപി പയറ്റിയ തന്ത്രമെടുത്ത് സിപിഎമ്മും കോൺഗ്രസും തിരിച്ചടിക്കുമോ? വിഴിഞ്ഞം പ്രതീക്ഷയില്ല… രക്ഷ സ്വതന്ത്രന്മാർ മാത്രം!! തലസ്ഥാനത്ത് അപകടം കൺമുന്നിൽക്കണ്ട് ബിജെപി by pathram desk 5 December 15, 2025